ചെഗുവേര പറഞ്ഞ ചില വാക്കുകള്‍



1. കൊല്ലാം പ്ക്ഷെ തോൽപിക്കാനകില്ല


2. ഒരുവന് അപരനെ സ്നേഹിക്കുന്ന,
അപരന്റെ വാക്കുകള്സംഗീതം പോലെ മധുരമാകുന്ന
ഒരു ജീവിത വ്യവസ്ഥയ്ക്കു
വേണ്ടി പൊരുതുവാനാണ് താന്
ആയുധം ഏന്തുന്നതെന്ന്,പകയും വിദ്വേഷവും കൊണ്ടല്ല,
സ്നേഹം കോണ്ട് മാത്രമാണ് താന്
ആയുധം ഏന്തുന്നതെന്ന്"


3. മുട്ടുക്കുത്തി യാജിക്കുന്നതിനെക്കാൾ
നല്ലത് നിവർന്നു നിന്നുമരിക്കുന്നതാണു
നല്ലത്"


4. ഈ അസ്തമയത്തില് എനിക്ക്
 നിരാസയില്ല നാളെയുടെ ഉദയത്തിലാണ്
എന്റെ പ്രതീക്ഷ"


5.
ലോകത്തെവിടെയായാലും നീ അനീതിക്കെതിരെ
ശബ്ദമുയർത്തുന്നവനാനെങ്കിൽ
എന്റെ സഖാവാണ്


6. ഭീരുത്വത്തെക്കാൾ നല്ലത് മരണമാണ്.


7. വിള നൽകുന്ന വയലുകൾ വിശപ്പാണ്
നൽകുന്നതെങ്കിൽ
കലപ്പയേന്തുന്ന കൈകൾ
തോക്കെന്തേണ്ടിവരും


8.  ഞങ്ങളുടെ ത്യാഗം ഞങ്ങളുടെ പൂർണ്ണ
അറിവോടെയാണ്. ഞങ്ങൾ
കെട്ടിപ്പെടുക്കുന്ന സ്വാതന്ത്ര്യത്തിനുള്ള
വിലയാണത്.


9. ലോകമെങ്ങുമുള്ള അധ്വാനിക്കുന്ന
ജനങ്ങളുടെ ദുരന്തം ഒന്നുതന്നെയാണ്.
അതവരെ വരിഞ്ഞു മുറുക്കിയിരിക്കുന്നു..


10.  സ്വാതന്ത്രത്തിനു വേണ്ടി പോരാടുന്ന
ജനങ്ങൾക്ക്മുന്നിലുള്ള ഒരേയൊരു
മാർഗം സായുധ വിപ്ലവം മാത്രമാണെന്ന്
ഞാൻ വിശ്വസിക്കുന്നു.


11. ഉയരാൻ മടിക്കുന്ന കൈയും പറയാൻ
മടിക്കുന്ന നാവും അടിമത്വത്തിന്റെതാണു

Post a Comment

8 Comments

  1. ചെഗുവേര എൻറ ആവേശമാണ്

    ReplyDelete
  2. ചെഗുവേര എൻറ ആവേശമാണ്

    ReplyDelete
  3. ചെ മുത്താണ് ഞങ്ങടെ
    ആവേശമാണ്

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. ലാൽസലാം സഖാവെ

    ReplyDelete
  6. ലാൽസലാം സഖാവെ

    ReplyDelete
  7. വിപ്ളവം വിജയിക്കട്ടെ... ലാൽസലാം

    ReplyDelete
  8. ഉയരാന്‍ മടിക്കുന്ന കയ്യും, പറയാന്‍ മടിക്കുന്ന നാക്കും അടിമത്വത്തിന്‍റെതാണ്. (ഛെ)
    പാകമാകുമ്പോള്‍ താനേ വീഴുന്ന ഫലമല്ല വിപ്ലവം അത് പറിച്ചെടുക്കുക തന്നെ വേണം (ഛെ)

    വിപ്ലവം നീണാള്‍ വാഴട്ടെ.

    ReplyDelete